Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പി തെരഞ്ഞെടുപ്പ്...

യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇന്ധനവില വർധിക്കും- ലാ​ലു പ്ര​സാ​ദ് യാ​ദ​വ്

text_fields
bookmark_border
യു.പി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇന്ധനവില വർധിക്കും- ലാ​ലു പ്ര​സാ​ദ് യാ​ദ​വ്
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​ക്കു​മെ​ന്ന് ആ​ർ​.ജെ.​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്. സർക്കാർ നാടകം കളിക്കുകയാണ്. കേ​ന്ദ്രം എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച ന​ട​പ​ടി​യി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് യ​ഥാ​ർഥ ആ​ശ്വാ​സം ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ കു​റ​ച്ച​ത് അ​പ​ര്യാ​പ്ത​മാ​ണ്. പെ​ട്രോ​ൾ വി​ല അ​ഞ്ച് രൂ​പ കു​റ​ച്ച മോ​ദി സ​ർ​ക്കാ​ർ നാ​ട​കം ക​ളി​ക്കു​ക​യാ​ണ്. ഇ​ന്ധ​ന വി​ല ലി​റ്റ​റി​ന് 50 രൂ​പ കു​റ​ച്ചാ​ൽ അ​ത് ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സാധാരണ നടത്താറുള്ള പരിശോധനകൾക്കുവേണ്ടി ന്യൂഡൽഹിയിലെത്തിയതായിരുന്നു അദ്ദേഹം.

അ​തേ​സ​മ​യം, പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 70 രൂ​പ​യി​ൽ താ​ഴെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ർ.​ജെ​.ഡി നേ​താ​വും ബീ​ഹാ​ർ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 70 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​ത് വ​ലി​യ തു​ക​യാ​യാ​ണ് ബി​.ജെ​.പി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് 100ന് ​മു​ക​ളി​ലെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad Yadavfuel price
News Summary - 'Drama, Inadequate: Lalu Yadav On Centre's Petrol, Diesel Price Cut- Lalu Prasad Yadav
Next Story