Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​പുട്​നിക്​ വാക്​സിൻ...

സ്​പുട്​നിക്​ വാക്​സിൻ എത്തി; വില 995 രൂപ

text_fields
bookmark_border
സ്​പുട്​നിക്​ വാക്​സിൻ എത്തി; വില 995 രൂപ
cancel

ന്യൂ​ഡ​ല്‍ഹി: റ​ഷ്യ​യി​ൽ​നി​ന്ന്​ ഇ​റ​ക്കു മ​തി​ചെ​യ്യു​ന്ന സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ​ ഇ​ന്ത്യ​യി​ൽ ഒ​രു ഡോ​സി​ന്​ 995.40 രൂ​പ വി​ല നി​ശ്ച​യി​ച്ചു. അ​ഞ്ചു ശ​ത​മാ​നം ജി.​എ​സ്.​ടി ഉ​ൾ​പ്പെ​ടെ​യാ​ണ് വാ​ക്‌​സി​െൻറ വി​ല ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ മ​രു​ന്ന് ക​മ്പ​നി ഡോ. ​റെ​ഡ്ഡീ​സ്​ ​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര മാ​ർ​ക്ക​റ്റി​ൽ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ന്​ 750 രൂ​പ​യോ​ള​മാ​ണ്​ വി​ല.

രാ​ജ്യ​ത്ത് സ്പു​ട്നി​ക് വാ​ക്സി​െൻറ ആ​ദ്യ ഡോ​സ് ഹൈ​ദ​രാ​ബാ​ദി​ൽ കു​ത്തി​െ​വ​ച്ച​താ​യും രാ​ജ്യ​ത്ത്​ ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യാ​ൽ വി​ല കു​റ​യു​മെ​ന്നും ഡോ. ​റെ​ഡ്ഡീ​സ് അ​റി​യി​ച്ചു. ഡോ. ​റെ​ഡ്ഡീ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ദീ​പ​ക് സ​പ്ര​യാ​ണ് സ്പു​ട്‌​നി​ക് വാ​ക്‌​സി​െൻറ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​ത്. സ്പു​ട്നി​ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ റ​ഷ്യ​ൻ ഡ​യ​റ​ക്ട് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ് ഫ​ണ്ടു​മാ​യി ഡോ. ​റെ​ഡ്ഡീ​സ് ക​ഴി​ഞ്ഞ​വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ് ക​രാ​റു​ണ്ടാ​ക്കി​യ​ത്. മേ​യ്​ ഒ​ന്നി​ന് എ​ത്തി​യ 1.50 ല​ക്ഷം സ്പു​ട്നി​ക് വാ​ക്​​സി​ൻ ഡോ​സു​ക​ൾ​ക്ക് ക​സൗ​ളി​യി​ലെ സെ​ൻ​ട്ര​ൽ ഡ്ര​ഗ്‌​സ് ല​ബോ​റ​ട്ട​റി​യു​ടെ അം​ഗീ​കാ​രം വ്യാ​ഴാ​ഴ്ച ല​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ ഡോ​സു​ക​ൾ വ​രും​മാ​സ​ങ്ങ​ളി​ലാ​യി എ​ത്തും. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ വി​പ​ണി​യി​ൽ ല​ഭ്യ​മാ​കും. ഏ​പ്രി​ൽ 13നാ​ണ് ര​ണ്ടു ഡോ​സ് വാ​ക്സി​നാ​യ സ്‌​പു​ട്‌​നി​ക്കി​ന് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ അ​നു​മ​തി ഡ്ര​ഗ്‌​സ് ക​ൺ​ട്രോ​ള​ർ ന​ൽ​കി​യ​ത്. വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ദ്യ വാ​ക്സി​നാ​ണ് സ്പു​ട്നി​ക്.

91.6 ശ​ത​മാ​നം ഫ​ല​സി​ദ്ധി​യു​ള്ള സ്പു​ട്നി​ക് ഇ​തു​വ​രെ ലോ​ക​ത്തി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് കു​ത്തി​െ​വ​ച്ചു. ആ​ദ്യ ഡോ​സ് ന​ൽ​കി 21 ദി​വ​സ​മാ​ണ്​ ര​ണ്ടാ​മ​ത്തെ ഡോ​സി​നു​ള്ള ഇ​ട​വേ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccineSputnikDr Reddy's
News Summary - Dr Reddy's rolls out Sputnik V Covid-19 vaccine in India at around Rs 995 per dose
Next Story