Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശസുരക്ഷ നിയമം; കഫീൽ ഖാൻ സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: പൗരത്വദേഭഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിെൻറ പേരിൽ ഉത്തർപ്രദേശ് പൊലീസ് ദേശസുരക്ഷ നിയമം ചുമത്തി ജയിലിലടച്ച സംഭവത്തിൽ ഡോ. കഫീൽ ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജനുവരി 29ന് മുംബൈയിയാണ് കഫീൽ ഖാനെ അറസ്റ്റു ചെയ്തത്. തുടർന്ന് അലീഗഢ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിനു പിറെകയാണ് ദേശസുരക്ഷ നിയമം ചുമത്തി കഫീൽ ഖാനെ ജയിലിലിട്ടത്.
Next Story
