Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകഫീൽ ഖാന്‍റെ ജയിൽവാസം:...

കഫീൽ ഖാന്‍റെ ജയിൽവാസം: മനുഷ്യാവകാശ കമീഷന് പരാതി നൽകി

text_fields
bookmark_border
കഫീൽ ഖാന്‍റെ ജയിൽവാസം: മനുഷ്യാവകാശ കമീഷന് പരാതി നൽകി
cancel

കോ​ഴി​ക്കോ​ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്​​പു​രി​ൽ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് ത്യാ​ഗ​പൂ​ർ​ണ​മാ​യ സേ​വ​നം കാ​ഴ്ച​വെ​ച്ച ഡോ. ​ക​ഫീ​ൽ​ഖാ​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ല​ട​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്.​കെ.​എ​സ്.​എ​സ്.​​എ​ഫ് സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ഓ​ക്സി​ജ​ൻ കി​ട്ടാ​തെ കു​ട്ടി​ക​ൾ പി​ട​യു​ന്ന​ത് ക​ണ്ട​പ്പോ​ൾ പു​റ​ത്തു​നി​ന്ന്​ ഉ​ട​ൻ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ച്ച് മ​ര​ണ​സം​ഖ്യ കു​റ​ച്ച ക​ഫീ​ൽ​ഖാ​ൻ എ​ട്ടു മാ​സ​മാ​യി ജ​യി​ലി​ലാ​ണ്. ജീ​വ​ൻ ര​ക്ഷി​ച്ച് ഹീ​റോ ആ​കാ​ൻ ശ്ര​മി​ച്ചെ​ന്ന കു​റ്റ​ത്തി​ന് യോ​ഗി ആ​ദി​ത്യ​നാ​ഥും കൂ​ട്ട​രും ചേ​ർ​ന്ന് ജ​യി​ലി​ല​ട​ച്ച അ​ദ്ദേ​ഹ​ത്തി​​​​െൻറ മോ​ച​ന​ത്തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ത​ങ്ങ​ൾ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDr. Kafeel KhanHameed ali Shihab ThangalHuman Right Commision
News Summary - dr. Kafeel Khan in Jail: Hameed ali Shihab Thangal Submit Petition to National Human Right Commision -Kerala News
Next Story