Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅക്രമം എല്ലാം...

അക്രമം എല്ലാം നശിപ്പിക്കും, കർഷക സഹോദരങ്ങൾ ക്ഷമപാലിക്കണം -കഫീൽ ഖാൻ

text_fields
bookmark_border
അക്രമം എല്ലാം നശിപ്പിക്കും, കർഷക സഹോദരങ്ങൾ ക്ഷമപാലിക്കണം -കഫീൽ ഖാൻ
cancel

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിനത്തിൽ രാജ്യതലസ്ഥാനത്ത്​ കർഷകരും ഡൽഹി ​െപാലീസും ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതികരണവുമായി ഡോ. കഫീൽ ഖാൻ. കർഷകർ ക്ഷമയും അച്ചടക്കവും പാലിക്കണ​െമന്ന്​ കഫീൽ ഖാൻ അറിയിച്ചു.

കർഷക സഹോദരങ്ങളോട്​ ക്ഷമയും അച്ചടക്കവും പാലിക്കാൻ ആവശ്യപ്പെടുകയാണ്​. അക്രമം ഈ മുന്നേറ്റത്തെ തകർക്കും. ജനാധിപത്യപരമായ പ്രതിഷേധത്തിൽ അക്രമത്തിന്​ സ്ഥാനമില്ല - കഫീൽ ഖാൻ ഫേസ്​ബുക്കിൽ കുറിച്ചു.

പൗ​ര​ത്വ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​ന് അ​ന്യാ​യ ത​ട​ങ്ക​ലി​ലാ​ക്കപ്പെട്ട കഫീൽ ഖാൻ 2020 സെപ്​തംബറിലാണ്​ പുറത്തിറങ്ങിയത്​. ഡോ. ​ നി​യ​മ​വി​രു​ദ്ധ​മാ​യി ചു​മ​ത്തി​യ ദേ​ശ​സു​ര​ക്ഷ നി​യ​മം (എ​ൻ.​എ​സ്.​എ) റ​ദ്ദാ​ക്കി​യ അ​ല​ഹ​ബാ​ദ് ഹൈക്കോടതി വിധിയെത്തുടർന്നാണ്​ ക​ഫീ​ല്‍ ഖാ​ൻ മോചിതനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Kafeel Khan
Next Story