Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാ​ന്ധി​ഘാ​ത​ക​രി​ൽ...

ഗാ​ന്ധി​ഘാ​ത​ക​രി​ൽ നി​ന്ന് ദേ​ശ​സ്​​നേ​ഹം പ​ഠി​ക്കേ​ണ്ട​തി​ല്ല -മമത

text_fields
bookmark_border
ഗാ​ന്ധി​ഘാ​ത​ക​രി​ൽ നി​ന്ന് ദേ​ശ​സ്​​നേ​ഹം പ​ഠി​ക്കേ​ണ്ട​തി​ല്ല -മമത
cancel

ഹൗ​റ: വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ പേ​രി​ൽ രാ​ഷ്​​​ട്രീ​യം ക​ളി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ ന്ദ്ര മോ​ദി​യെ പാ​ർ​ല​മ​െൻറ്​ കാ​ണി​ക്കാ​തെ തൂ​ത്തെ​റി​യ​ണ​മെ​ന്ന്​ ​പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ ​മ​ത ബാ​ന​ർ​ജി. ഹൗ​റ​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളെ ദേ​ശ​വി​രു​ദ്ധ​രാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​ ബി.​ജെ.​പി​ക്കെ​തി​രെ അ​വ​ർ ആ​ഞ്ഞ​ടി​ച്ചു. ക​രി​മ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച മോ​ദി​െ​യ​യും ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​യും തു​ര​ത്ത​ണം. മോ​ദി​ക്കും അ​മി​ത്​ ഷാ​ക്കും ബി.​ജെ.​പി​ക്കും വി​ലാ​സം ന​ഷ്​​ട​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ജ​നം തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്ന്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ചാ​ണ്ട്​ വി​ര​ല​ന​ക്കാ​തി​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ മി​സൈ​ലു​ക​ളും ബോം​ബു​ക​ളും ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും കാ​ണി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. നാ​ണം തോ​ന്നു​ന്നി​ല്ലേ? എ​ന്തു​കൊ​ണ്ടാ​ണ്​ പു​ൽ​വാ​മ ആ​ക്ര​മ​ണം ന​ട​ന്ന​ത്​? എ​ങ്ങ​നെ​യാ​ണ്​ ഇ​ത്ര​യ​ധി​കം ജ​വാ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​ത്​? എ​ന്തി​നാ​ണ്​ ന​മ്മു​ടെ ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹം വെ​ച്ച്​ രാ​ഷ്​​ട്രീ​യം ക​ളി​ച്ച​ത്​? ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ട്​ ഉ​​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട്​ ജ​വാ​ന്മാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല? ഇ​തി​നാ​രാ​ണ്​ ഉ​ത്ത​ര​വാ​ദി? -മ​മ​ത ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemahatma gandhinationalismmalayalam newsBJPBJP
News Summary - Don’t need lessons on nationalism from those who killed Mahatma Gandhi, said Mamata Banerjee -india news
Next Story