Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപേജ്​ മറിക്കാൻ ഉമിനീർ...

പേജ്​ മറിക്കാൻ ഉമിനീർ ഉപയോഗിക്കരുത്​; ഉദ്യോഗസ്ഥർക്ക്​ സർക്കാർ ഉത്തരവ്​

text_fields
bookmark_border
page-turn-over.jpg
cancel

ലഖ്​നോ: ഔദ്യോഗിക രേഖകളുടെയും മറ്റും പേജുകൾ മറിക്കാൻ ഉമിനീർ തൊട്ടു കൂട്ടരുതെന്ന്​ ഉത്തർപ്രദേശിലെ റായ്​ബറ േലി സർക്കാർ വൃത്തങ്ങൾ ഉ​േദ്യാഗസ്ഥർക്ക്​ നിർ​േദശം നൽകി.

റായ്​ബറേലി ചീഫ്​ ഡവലപ്​മ​െൻറ്​ ഓഫീസർ അഭിഷേക്​ ഗോ യൽ ആണ്​ ഇതുസംബന്ധിച്ച്​ ഉത്തരവിറക്കിയത്​. പകർച്ചവ്യാധികൾ തടയുന്നതിൻെറ ഭാഗമായാണ്​ നടപടി.

മുഴുവൻ ജില്ല, ബ്ലോക്ക്തല ഉദ്യോഗസ്ഥരും വെള്ളം നനച്ച സ്​പോഞ്ചുകളിൽ തൊട്ട്​ വിരൽ നനച്ച്​ പേജുകൾ മറിക്കണമെന്നാണ്​​ നിർദേശം​.

കോവിഡ് 19 (കൊറോണ) പടരുന്ന പശ്ചാത്തലത്തിലാണ് മുന്‍കരുതലെന്നാണ് കരുതുന്നത്. ഇന്ത്യയടക്കം 25 രാജ്യങ്ങളില്‍ 75,400 ഓളം പേര്‍ക്ക് കോവിഡ് 19 ബാധിച്ചുവെന്നാണ് കണക്കുകള്‍. മരിച്ച 2300ഓളം പേരില്‍ ഭൂരിപക്ഷവും ചൈനയില്‍ നിന്നുള്ളവരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsRaebarelisalivaturn pages
News Summary - Don't use saliva to turn pages, orders Raebareli CDO -india news
Next Story