Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഡി.എസിനെ വേണ്ട, കർണാടകയിൽ തനിച്ച് ഭരിച്ചോളാമെന്ന് സദാനന്ദ ഗൗഡ
text_fieldsbookmark_border
ബംഗളൂരു: കര്‍ണാടകയില്‍ ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബി.ജെ.പി. 112 സീറ്റുകളില്‍ ലീഡ് നേടി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ജെ.ഡി.എസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമായിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരണശ്രമവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. പിന്നീട് ബി.ജെ.പിയുടെ ലീഡ് 112 കടന്നു. ഇതോടെയാണ് ബി.ജെ.പി പ്രതികരണവുമായി രംഗത്തെത്തിയത്.
Next Story
