Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ ചെയ്​ത...

കോൺഗ്രസ്​ ചെയ്​ത ഉപകാരങ്ങൾ വഗേല മറക്കരുത്​- ദിഗ്​വിജയ്​ സിങ്​

text_fields
bookmark_border
കോൺഗ്രസ്​ ചെയ്​ത ഉപകാരങ്ങൾ വഗേല മറക്കരുത്​- ദിഗ്​വിജയ്​ സിങ്​
cancel
ന്യൂഡൽഹി:  ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്ഥാനാർഥി അഹമ്മദ് പട്ടേലിനെതിരെ വോട്ട്​ ചെയ്​ത  വിമത നേതാവ് ശങ്കർ സിങ് വഗേലക്കെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​. കഴിഞ്ഞ കാലങ്ങളിൽ വഗേലക്ക്​ വേണ്ടി പാർട്ടി ചെയ്​തു നൽകിയ  കാര്യങ്ങൾ അദ്ദേഹം മറക്കാൻ പാടില്ലായിരുന്നു.  അഹമ്മദ്​ പ​േട്ടലി​​െൻറ വിജയം ഉറപ്പാക്കാനാണ്​ അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നതെന്നും ദിഗ്​ വിജയ്​ സിങ്​ പറഞ്ഞു.
നേരത്തെ കോൺഗ്രസ്​ വിട്ട വഗേല അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.കോൺഗ്രസ് തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവരെ പിന്തുണക്കുന്നതിൽ കാര്യമില്ലെന്നായിരുന്നു വഗേലയുടെ പ്രതികരണം.
1998 മുതൽ കോൺഗ്രസുമായി സഹകരിക്കുന്ന വഗേല ബി.ജെ.പിയിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സുഹൃത്തുകൂടിയ അഹമ്മദ്​ പ​േട്ടലിനെതിരെ വോട്ട്​ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDigvijayaVaghelabjpCongres
News Summary - Don't forget what Congress did for you: Digvijaya to Vaghela
Next Story