Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മി ലോഡ്​, യുവർ...

‘മി ലോഡ്​, യുവർ ലോഡ്​ഷിപ്’​ വിളി വേണ്ട- ജസ്​റ്റിസ്​ മുരളീധർ

text_fields
bookmark_border
‘മി ലോഡ്​, യുവർ ലോഡ്​ഷിപ്’​ വിളി വേണ്ട- ജസ്​റ്റിസ്​ മുരളീധർ
cancel

ചണ്ഡിഗഢ്​: മി ലോഡ്​, യുവർ ലോഡ്​ഷിപ്​ പോലുള്ള പദങ്ങൾ ഉപയോഗിച്ച്​ തന്നെ അഭിസംബോധന ചെയ്യരുതെന്ന്​ അഭിഭാഷകരോട്​ ജസ്​റ്റിസ്​ എസ്​. മുരളീധർ. തിങ്കളാഴ്​ച പഞ്ചാബ്​ -ഹരിയാന ഹൈകോടതി ബാർ കൗൺസിൽ അംഗങ്ങൾക്ക്​ നൽകിയ കുറിപ്പിലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​.

ഡ​ൽ​ഹി ക​ലാ​പ​ത്തി​ന്​ വ​ഴി​മ​രു​ന്നി​ട്ട ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ​പ്ര​സം​ഗ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​തി​ന്​ മു​ര​ളീ​ധ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​ ഡ​ൽ​ഹി പൊ​ലീ​സി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചിരുന്നു. ഇ​തി​ന്​ പി​ന്നാ​ലെയാണ്​ ഡൽഹി ഹൈകോടതിയിൽനിന്ന്​ പഞ്ചാബ്​ -ഹരിയാന ഹൈകോടതിയിലേക്ക്​ ഇദ്ദേഹത്തെ സ്​ഥലംമാറ്റിയത്​. ഫെ​ബ്രു​വ​രി 26ന്​ ​അ​ർ​ധ​രാ​ത്രി കേ​ന്ദ്രസർക്കാർ ഇറക്കിയ സ്​​ഥ​ലം​മാ​റ്റ ഉത്തരവ്​ വ​ലി​യ വി​വാ​ദം സൃഷ്​ടിച്ചിരു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmalayalam newsJustice S MuralidharIndia News
News Summary - Don't Call Me "Your Lordship", "My Lord": Justice S Muralidhar To Lawyers
Next Story