Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭ്യന്തര...

ആഭ്യന്തര വിമാനയാത്രക്കാരും ഇനി ​െഎ.ബി നിരീക്ഷണത്തിൽ

text_fields
bookmark_border
flight-passengers-120919.jpg
cancel

നെ​ടു​മ്പാ​ശ്ശേ​രി: ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​രും ഇ​നി കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ ബ്യൂ​റോ​യു​ടെ നി ​രീ​ക്ഷ​ണ​ത്തി​ൽ. ചി​ല റൂ​ട്ടു​ക​ളി​ലേ​ക്ക് പ​തി​വാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​രെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന ​ത്. ല​ക്ഷ​ദ്വീ​പ്, മാ​ലി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലേ​ക്ക് പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രും ഇ​ത്ത​ര​ത്തി​ൽ നി​രീ​ക്ഷ​ണ​വി​ധേ​യ​രാ​കും.

ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ​ക്കും മ​റ്റ് തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലും കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​െ​ന്ന​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്നാ​ണി​ത്. ശ്രീ​ല​ങ്ക, മാ​ലി തു​ട​ങ്ങി​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ടി​ക്ക​ടി യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്ന​തും പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കും.

നി​രീ​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദേ​ശീ​യ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഗ്രി​ഡ് ഏ​കോ​പി​പ്പി​ക്കും. നി​ല​വി​ൽ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​വും സം​സ്ഥാ​ന-​ജി​ല്ല ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​ങ്ങ​ളും റോ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
ചി​ല വി​ദേ​ശി​ക​ൾ ടൂ​റി​സം വി​സ​യി​ൽ എ​ത്തി​യ​ശേ​ഷം വ്യാ​ജ​രേ​ഖ​ക​ളും മ​റ്റു​മു​ണ്ടാ​ക്കി ഇ​ന്ത്യ​യി​ൽ ത​ങ്ങു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തു​പോ​ലെ സ്വ​ർ​ണ​ക്ക​ട​ത്തി​നും ഹ​വാ​ല പ​ണം കൈ​മാ​റു​ന്ന​തി​നും രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ളു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച യാ​ത്ര​യും ചി​ല​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsFlight Passenger
News Summary - domestic passengers are too in ib observation -india news
Next Story