Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആഭ്യന്തര വിമാന സർവിസ്​...

ആഭ്യന്തര വിമാന സർവിസ്​ വിലക്ക്​ 14 വരെ

text_fields
bookmark_border
flight
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കു​ള്ള​ വി​ല​ക്ക്​ ഏ​പ്രി​ൽ 14 വ​രെ നീ​ട്ടി. നി​ല​വി​ൽ മാ​ർ​ച്ച്​ 31വ​രെ പ്ര​ഖ്യാ​പി​ച്ച വി​ല​ക്കാ​ണ്, രാ​ജ്യ​മൊ​ന്ന​ട​ങ്കം ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന ഏ​പ്രി​ൽ 14ലേ​ക്ക്​ നീ​ട്ടി​യ​തെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ​ക്ക്​ ഏ​പ്രി​ൽ 15വ​രെ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ തു​ട​രു​ക​യാ​ണ്.


‘ഷെ​ഡ്യൂ​ൾ ചെ​യ്​​ത​തും അ​ല്ലാ​ത്ത​തും സ്വ​കാ​ര്യ സ​ർ​വി​സു​ക​ളു​മെ​ല്ലാം വി​ല​ക്കി​​െൻറ പ​രി​ധി​യി​ൽ വ​രും’. -ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന എ​യ​ർ​ലൈ​നു​ക​ൾ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി വേ​ത​നം വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി എ​ടു​ത്തു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - domestic flight service from april 14-india news
Next Story