Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സ്​റ്റിക്കറുമായി...

മോദി സ്​റ്റിക്കറുമായി അലഞ്ഞ നായയും ഉടമയും അറസ്​റ്റിൽ

text_fields
bookmark_border
മോദി സ്​റ്റിക്കറുമായി  അലഞ്ഞ നായയും ഉടമയും  അറസ്​റ്റിൽ
cancel

മും​ബൈ: വോ​ട്ടെ​ടു​പ്പി​നി​ടെ മോ​ദി​ക്ക്​ വോ​ട്ടു ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്​​റ്റി​ക്ക​ർ ദേ​ഹ​ത ്തൊ​ട്ടി​ച്ച്​ അ​ല​ഞ്ഞു ന​ട​ന്ന നാ​യ​യെ​യും ഉ​ട​മ​യേ​യും പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. തി​ങ്ക​ളാ​ഴ്​​ച വ​ട​ക്ക​ൻ മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ന​ന്ദു​ർ​ബാ​റി​ലാ​ണ്​ സം​ഭ​വം. പ​രാ​തി​യെ തു​ട​ർ​ന്ന്​ 65കാ​ര​നാ​യ എ​ക്​​നാ​ഥ്​ ചൗ​ധ​രി​യെ​യും അ​യാ​ളു​ടെ വ​ള​ർ​ത്തു നാ​യ​യേ​യു​മാ​ണ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ടം ലം​ഘി​ച്ച്​ വോ​ട്ടെ​ടു​പ്പ്​ ദി​വ​സം പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ്​ ​േക​സ്. മോ​ദി​യെ കൊ​ണ്ടു​വ​രൂ നാ​ടി​നെ ര​ക്ഷി​ക്കൂ എ​ന്നാ​യി​രു​ന്നു സ്​​റ്റി​ക്ക​റി​ലെ എ​ഴു​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPoll code
News Summary - Dog with Modi sticker arrested - India news
Next Story