Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രി 'മൻ കി ബാതിൽ' പരാമർശിച്ച നായ്​ ചത്തു; ഔദ്യോഗിക ബഹുമതികളോടെ കുഴിച്ചുമൂടി

text_fields
bookmark_border
പ്രധാനമന്ത്രി മൻ കി ബാതിൽ പരാമർശിച്ച നായ്​ ചത്തു; ഔദ്യോഗിക ബഹുമതികളോടെ കുഴിച്ചുമൂടി
cancel

മീററ്റ്​: പ്രധാനമ​ന്ത്രി നരേന്ദ്ര മോദി 'മൻ കി ബാതിൻ' പരാമർശിച്ച നായ്​ അന്ത്യശ്വാസം വലിച്ചു. കോവിഡ്​ കാലത്ത്​ ഏകനായ നായയെ ഉത്തർപ്രദേശ്​ പൊലീസിൻെറ പി.എ.സി വിഭാഗം സംരക്ഷിക്കുന്നത്​ പ്രധാനമന്ത്രി മൻ കി ബാതിൽ പരമാർശിക്കുകയും പ്രശംസിക്കുകയും ചെയ്​തിരുന്നു.

രാകേഷ്​ എന്നു വിളിക്കപ്പെട്ടിരുന്ന നായക്ക്​ അഞ്ചുവയസ്സ്​ പ്രായമുണ്ടായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ പൊലീസുകാർ നായയെ കുഴിച്ചുമൂട്ടി. ലോക്​ഡൗൺ കാലത്ത്​ ഏകനായ നായയെ പൊലീസുകാർ ​ ഭക്ഷണവും മറ്റും നൽകി പരിപാലിച്ച്​ വരുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - dog mentioned in Mann Ki Baat is no more
Next Story