Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആനന്ദബോസ്​...

ആനന്ദബോസ്​ ബി.ജെ.പിയുടെ ആരാണെന്ന്​ അറിയില്ല –വി. മുരളീധരൻ

text_fields
bookmark_border
V Muraleedharan
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ന്നു പ​റ​യു​ന്ന സി.​വി ആ​ന​ന്ദ​ബോ​സ്​ ബി.​ജെ.​പി​യു​ടെ എ​ന്താ​ണെ​ന്ന്​ ത​നി​ക്ക​റി​യി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ത​െൻറ അ​റി​വി​ൽ അ​ദ്ദേ​ഹ​ത്തി​​ന്​ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​മൊ​ന്നും ഇ​ല്ല. ക​വി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ ക​വി​ത​ന്നെ പ​റ​യ​​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി​കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ന്​ പു​റ​ത്ത്​ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​ത്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സി​ങ്ങാ​ണ്. പാ​ർ​ട്ടി​യു​ടെ പ്ര​സ്​​താ​വ​ന അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

അ​രു​ൺ സി​ങ്​ പ​റ​യു​ന്ന​തി​ന്​ വി​രു​ദ്ധ​മാ​യി ആ​ന​ന്ദ ബോ​സ്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ൽ, പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി ന​ഡ്ഡ​യാ​ണ്​ വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanBJPAnanda bose
News Summary - does not know who is Ananda bose for BJP - V Muraleedharan
Next Story