Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മൗലാനാ ആസാദ്​...

ഡൽഹി മൗലാനാ ആസാദ്​ മെഡിക്കൽ കോളജിലെ ഡോക്​ടർക്ക്​ കോവിഡ്​

text_fields
bookmark_border
ഡൽഹി മൗലാനാ ആസാദ്​ മെഡിക്കൽ കോളജിലെ ഡോക്​ടർക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: ഡൽഹിയിലെ മൗലാന ആസാദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ഡോക്​ടർക്കും കോവിഡ്​. തീവ്ര പരിചരണ വിഭാഗത്ത ിലെ അനിസ്തേറ്റിസ്റ്റിനാണ്​​ രോഗം സ്ഥിരീകരിച്ചത്​.

ഡൽഹി എയിംസ്​, കാൻസർ ഇൻസ്​റ്റിറ്റ്യൂട്ട്​ എന്നിവിടങ്ങളിലെ ഡോക്​ടർമാർക്കും നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ​നഴ്​സുമാരും ഡോക്​ടർമാരുമുൾപ്പെടെ 20 ഓളം പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഡൽഹി കാൻസർ ഇൻസ്​റ്റിറ്റ്യൂട്ട്​ അടച്ചിട്ടിരുന്നു.

ഡൽഹിയിൽ 1561 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​. രോഗബാധിതരായ 30 പേർ മരിക്കുകയും ചെയ്​തിരുന്നു.

Show Full Article
TAGS:COVID-19 doctor New Delhi india news 
Next Story