Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ ലോൺ ആപ്പുകളുടെ...

വ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുത്; സ​മൂ​ഹ മാ​ധ്യ​മ-​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളോ​ട് മന്ത്രി

text_fields
bookmark_border
വ്യാജ ലോൺ ആപ്പുകളുടെ പരസ്യം നൽകരുത്; സ​മൂ​ഹ മാ​ധ്യ​മ-​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളോ​ട് മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന വ്യാ​ജ ലോ​ൺ ആ​പ്പു​ക​ളു​ടെ പ​ര​സ്യം ന​ൽ​ക​രു​തെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ-​ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളോ​ട് കേ​ന്ദ്ര ഐ.​ടി മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഐ.​ടി നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യു​​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loan appsfake loan apps
News Summary - Do not advertise fake loan apps
Next Story