Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.​എം.​കെ മു​ന്ന​ണി...

ഡി.​എം.​കെ മു​ന്ന​ണി 33 സീറ്റുകൾ നേടുമെന്ന്​ സർവേഫലം

text_fields
bookmark_border
Stalin
cancel

ചെ​ന്നൈ: പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ ത​മി​ഴ്​​നാ​ട്ടി​ലെ 40 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 33 എ​ണ്ണ​ത്തി​ൽ ഡി.​എം .​കെ മു​ന്ന​ണി വി​ജ​യി​ക്കു​മെ​ന്ന്​ സ​ർ​വേ​ഫ​ലം. അ​ണ്ണാ ഡി.​എം.​കെ അ​ഞ്ച്​ സീ​റ്റി​ലും അ​മ്മ​മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം ര​ണ്ട്​ സീ​റ്റി​ലും വി​ജ​യി​ക്കും. ചെ​ന്നൈ ല​യോ​ള കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ‘പ​ൺ​പാ​ട്ട്​ മ​ക്ക​ൾ തൊ​ട​ർ​പ​കം’ ആ​ണ്​ മാ​ർ​ച്ച്​ 17 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു​വ​രെ സ​ർ​വേ ന​ട​ത്തി​യ​ത്.

18 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 11 സീ​റ്റി​ലും ഡി.​എം.​കെ നേ​ടും. മൂ​ന്ന്​ സീ​റ്റി​ൽ അ​ണ്ണാ ഡി.​എം.​കെ​യും നാ​ല്​ സീ​റ്റി​ൽ അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​ക​വും വി​ജ​യി​ക്കു​മെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkmk stalinLok Sabha Electon 2019
News Summary - dmk will win 33 seats says survey-india news
Next Story