Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്യൂട്ടി പാർലറിൽ...

ബ്യൂട്ടി പാർലറിൽ വെച്ച്​ സ്​ത്രീയെ മർദിച്ചു; ഡി.എം.കെ നേതാവ്​ പിടിയിൽ VIDEO

text_fields
bookmark_border
dmk-leader-kicking-women-in-a-beauty-parlour
cancel

ചെന്നൈ: ബ്യൂട്ടിപാർലറിൽ വെച്ച്​ സ്​ത്രീയെ ക്രൂരമായി മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തായതിനെ തുടർന്ന്​ ഡി.എം.കെ നേതാവ്​ അറസ്റ്റിൽ. മുൻ പാർട്ടി കൗൺസിലറായ ശെൽവകുമാറാണ്​ പൊലീസ്​ പിടിയിലായത്​. തമിഴ്​നാട്ടിലെ പേരാമ്പലൂർ ജില്ലയിലാണ്​ സംഭവമുണ്ടായത്​. മർദ്ദിക്കപ്പെട്ട സ്​ത്രീ ശെൽവരാജിൽ നിന്ന്​ അഞ്ച്​ ലക്ഷം രൂപ ലോൺ എടുത്തിരുന്നു.

സ്​​ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതും വേദനകൊണ്ട്​ അവർ നിലവിളിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്​. കൂടെയുണ്ടായിരുന്ന മറ്റ്​ സ്​ത്രീകൾ ​ശെൽവകുമാറിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും കാണാം. സംഭവത്തെ തുടർന്ന്​ ശെൽവകുമാറിനെ ഡി.എം.കെ സസ്​പെൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkbeauty parlourmalayalam newsdmk leader arrested
News Summary - DMK Suspends Leader Seen On Video Kicking Woman In Beauty Parlour-INDIA NEWS
Next Story