Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kanimozhi Karunanidhi
cancel
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെ എം.പി...

ഡി.എം.കെ എം.പി കനിമൊഴിക്ക്​ കോവിഡ്​

text_fields
bookmark_border

ചെന്നൈ: തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾ പുരോഗമിക്കുന്നതിനിടെ ഡി.എം.കെ എം.പി കനിമൊഴി കരുണാനിധിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ശനിയാഴ​്​ചയാണ്​ രോഗം സ്​ഥിരീകരിച്ചത്​.

തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ സജീവമായിരുന്ന കനിമൊഴി ഇനി നിരീക്ഷണത്തിൽ കഴിയും. മറ്റു ആരോഗ്യ പ്രശ്​നങ്ങള​ില്ലെന്നാണ്​ വിവരം.

ഏപ്രിൽ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​. എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.​എം.കെയും എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യവും തമ്മിലാണ്​ പ്രധാന മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DMKKanimozhi Karunanidhi​Covid 19
News Summary - DMK MP Kanimozhi Karunanidhi Covid-19 Positive
Next Story