Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.ഡി.കെ മുന്നണി...

ഡി.എം.ഡി.കെ മുന്നണി പ്രവേശം: ചർച്ച പരാജയം

text_fields
bookmark_border
dmdk-34
cancel

ചെ​ന്നൈ: വി​ജ​യ്​​കാ​ന്തി​​​െൻറ ഡി.​എം.​ഡി.​കെ​യെ മു​ന്ന​ണി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള ബി.​ജെ.​പി - അ ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ളു​ടെ നീ​ക്കം പാ​ളി. ബു​ധ​നാ​ഴ്​​ച ചെ​ന്നൈ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​െ​ങ്ക​ടു​ക്കു​ന്ന പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ത്തി​ൽ മു​ന്ന​ണി​യി​ലെ മു​ഴു​വ​ൻ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ​യും അ​ണി​നി​ര​ത്ത​ണ​മെ​ന്ന്​ ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​നേ​ര​ത്തേ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

അ​ണ്ണാ ഡി.​എം.​കെ - ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി, പു​തി​യ നീ​തി​ക​ക്ഷി, എ​ൻ.​ആ​ർ.​കോ​ൺ​ഗ്ര​സ്, പു​തി​യ ത​മി​ഴ​കം എ​ന്നീ ക​ക്ഷി​ക​ൾ​ക്ക്​ ഇ​തി​ന​കം സീ​റ്റു​ക​ൾ വി​ഭ​ജി​ച്ച്​ ന​ൽ​കി​യി​രു​ന്നു. സ​ഖ്യ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി വി​ജ​യ്​​കാ​ന്ത്​ ഉ​ൾ​പ്പെ​ടെ ഡി.​എം.​ഡി.​കെ നേ​താ​ക്ക​ളെ​യും ത​മി​ഴ്​​മാ​നി​ല കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ജി.​കെ. വാ​സ​നെ​യും വേ​ദി​യി​ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. പൊ​തു​യോ​ഗ​വേ​ദി​യി​ൽ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ പ​ട​ങ്ങ​ളോ​ടൊ​പ്പം വി​ജ​യ്​​കാ​ന്ത്, ജി.​കെ. വാ​സ​ൻ എ​ന്നി​വ​രു​ടെ ചി​ത്രം സ്​​ഥാ​പി​ച്ചി​രു​ന്നു. ഡി.​എം.​ഡി.​കെ കൊ​ടി​മ​ര​ങ്ങ​ളും സ്​​ഥാ​പി​ച്ചു.

എ​ന്നാ​ൽ, ഏ​ഴ്​ ലോ​ക്​​സ​ഭാ സീ​റ്റ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വി​ജ​യ്​​കാ​ന്തി​​​െൻറ ആ​വ​ശ്യം. നാ​ല്​ സീ​റ്റ്​ മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്ന്​​ അ​ണ്ണാ ഡി.​എം.​കെ​യും അ​റി​യി​ച്ച​തോ​ടെ ച​ർ​ച്ച വ​ഴി​മു​ട്ടി. ​അ​തോ​ടെ, മോ​ദി​യു​ടെ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ഡി.​എം.​ഡി.​കെ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadudmdkmalayalam news
News Summary - DMK Entry into BJP-AIDMK Allaince-Kerala news
Next Story