Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.കെ. ശിവകുമാറിന്​...

ഡി.കെ. ശിവകുമാറിന്​ ജാമ്യം;തി​ഹാ​റി​ൽ സോ​ണി​യ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഡി.കെ. ശിവകുമാറിന്​ ജാമ്യം;തി​ഹാ​റി​ൽ സോ​ണി​യ സ​ന്ദ​ർ​ശി​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു ​ന്ന ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റി​ന്​ ഡ​ൽ​ഹി ​ൈഹ​കോ​ട​ത ി ജാ​മ്യം അ​നു​വ​ദി​ച്ചു. 25 ല​ക്ഷം രൂ​പ സ്വ​ന്തം ഇൗ​ടി​ലും ര​ണ്ട്​ ആ​ൾ ജാ​മ്യ​ത്തി​ലു​മാ​ണ്​ ബു​ധ​നാ​ഴ്​​ച കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

രാ​ജ്യം വി​ട്ടു​പോ​ക​രു​തെ​ന്ന്​ നി​ർ​േ​ദ​ശ​മു​ണ്ട്. സെ​പ്​​റ്റം​ബ​ർ മൂ​ന്നി​ന്​​ എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​​ട​റേ​റ്റ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത ശി​വ​കു​മാ​ർ 50 ദി​വ​സ​മാ​യി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റി​യി​ലാ​ണ്​. ബു​ധ​നാ​ഴ​ച രാ​വി​ലെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ​പാ​ർ​ട്ടി നേ​താ​വ്​ അം​ബി​ക സോ​ണി എ​ന്നി​വ​ർ തി​ഹാ​ർ ജ​യി​ലി​ലെ​ത്തി ശി​വ​കു​മാ​റി​നെ സ​ന്ദ​ർ​ശി​ച്ചു.

അ​റ​സ്​​റ്റ്​ രാ​ഷ്​​ട്രീ​യ പ്ര​തി​കാ​ര​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ന്നും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സോ​ണി​യ അ​റി​യി​ച്ച​താ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശി​വ​കു​മാ​റി​​െൻറ സ​ഹോ​ദ​ര​ൻ സു​േ​ര​ഷ്​ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ശി​വ​കു​മാ​റി​​െൻറ മ​ക​ൾ ​െഎ​ശ്വ​ര്യ​യെ സെ​പ്​​റ്റം​ബ​റി​ൽ എ​ൻ​േ​ഫാ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​​ക്​​​ട​റേ​റ്റ്​ ചോ​ദ്യം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressEnforcement Directorateindia newsD.K SIVAKUMAR
News Summary - DK Shivakumar granted bail by Delhi High Court-India news
Next Story