Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെറുപ്പ്​...

വെറുപ്പ്​ പ്രകടമാകുന്നത്​ വേദനിപ്പിക്കുന്നു –നസി​റുദ്ദീൻ ഷാ

text_fields
bookmark_border
വെറുപ്പ്​ പ്രകടമാകുന്നത്​ വേദനിപ്പിക്കുന്നു –നസി​റുദ്ദീൻ ഷാ
cancel
മും​ബൈ: സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പ്​ പ​ച്ച​യാ​യി പ്ര​ക​ട​മാ​കു​ന്ന​ത്​ അ​സ്വ​സ്​​ഥ​നാ​ക്കു​ന്ന​താ​യി വി​ഖ്യാ​ത ന​ട​ൻ ന​സി​റു​ദ്ദീ​ൻ ഷാ. ​ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​െ​ന​തി​രെ​യു​ള്ള ത​​െൻറ നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ ഫി​ലിം പ്രോ​ജ​ക്​​ട്​ പ​രി​പാ​ടി​യി​ൽ ആ​ന​ന്ദ്​ തി​വാ​രി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ്​ ന​സി​​റു​ദ്ദീ​ൻ ഷാ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. പൊ​ലീ​സു​കാ​ര​​െൻറ കൊ​ല​പാ​ത​ക​ത്തെ​ക്കാ​ൾ പ​ശു​വി‍​െൻറ ജീ​വ​നാ​ണ്​ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തെ​ന്ന്​ മു​മ്പ്​ ഇ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ സി​നി​മ മേ​ഖ​ല​യി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചോ എ​ന്ന തി​വാ​രി​യു​ടെ ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​മ്പോ​ഴാ​ണ്​ ന​സി​​റു​ദ്ദീ​ൻ ഷാ ​ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. സി​നി​മ മേ​ഖ​ല​യി​ൽ അ​ത്ര വ​ലി​യ ബ​ന്ധ​മി​ല്ല. വാ​ഗ്​​ദാ​ന​ങ്ങ​ൾ അ​ത്ര ല​ഭി​ക്കാ​റു​മി​ല്ല. അ​തി​നാ​ൽ നി​ല​പാ​ടു​ക​ൾ ബാ​ധി​ച്ചോ എ​ന്ന​റി​യി​ല്ല.

ബോ​ധ്യ​മാ​യ​താ​ണ്​ പ​റ​ഞ്ഞ​ത്. അ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു. ഒ​രു പ​ണി​യും ഇ​ല്ലാ​ത്ത ചി​ല​ർ ഒ​രു​പാ​ട്​ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി. എ​ന്നാ​ൽ, അ​തൊ​ന്നും സാ​ര​മാ​ക്കു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പ്​ പ​ച്ച​യാ​യി പ്ര​ക​ട​മാ​കു​ന്ന​ത്​ വി​ഷ​മി​പ്പി​ക്കു​ന്നു -ഷാ ​പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naseeruddin shahmalayalam newsindia news
News Summary - Disturbed By Open Hate In Society says Naseeruddin Shah-india news
Next Story