Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ വീണ്ടും...

കർണാടകയിൽ വീണ്ടും കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ്

text_fields
bookmark_border
കർണാടകയിൽ വീണ്ടും കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ്
cancel
camera_alt??????? ?????????? ?????????????? ?????????????????? ??????? ??????

ബംഗളൂരു: കർണാടകയിലെ ബെള്ളാരിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരെ ഒന്നിച്ച്​ കുഴിച്ചുമൂടുന്നതി​​െൻറ വിഡിയോ ദൃശ്യം പുറത്തുവന്നതി​െൻറ വിവാദങ്ങൾക്കിടെ വടക്കൻ കർണാടകയിലെ യാദ്ഗിറിലും സമാനമായ സംഭവം​. പി.പി.ഇ കിറ്റ് ധരിച്ച് രണ്ടുപേർ ചേർന്ന് മൃതദേഹം കുഴിയിലേക്ക് വലിച്ചെറിയുന്നതി​െൻറ ദൃശ്യമാണ് പുറത്തുവന്നത്.

മൃതദേഹം കുഴിയിലിടുമ്പോൾ കുഴിയിൽ നിറഞ്ഞ വെള്ളം പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൃതദേഹം പ്ലാസ്​റ്റിക് ബോഡി ബാഗിലാക്കി മരക്കമ്പില്‍ കെട്ടി വലിച്ചുകൊണ്ടുവന്ന് കുഴിയിലേക്കു വലിച്ചിടുന്നതാണ് വ​ിഡിയോയിലുള്ളത്. 

മുന്നൂറു മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ടുപോകുന്നുണ്ട്. കുഴി കാണിച്ചുകൊടുക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഏതാനും ഉദ്യോഗസ്ഥരും കൂടെയുണ്ട്. കോവിഡ് ബാധിച്ച് തിങ്കളാഴ്ച മരിച്ച വയോധിക‍​െൻറ മൃതദേഹമാണ് ചൊവ്വാഴ്ച ഇത്തരത്തിൽ കുഴിച്ചുമൂടിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakadead bodyCovid patients
News Summary - Disrespect to covid patients dead body in Karnataka
Next Story