Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എൽ.എമാരുടെ അയോഗ്യത: ഒക്‌ടോബർ എട്ടിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
എം.എൽ.എമാരുടെ അയോഗ്യത: ഒക്‌ടോബർ എട്ടിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഋ​ത​ബ്ര​ത ബാ​ന​ർ​ജി നേ​തൃ​ത്വം ന​ൽ​കു​ന്ന തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ഭാ​ഗ​ത്തി​ലെ പ​ത്ത് എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​ക​ളി​ന്മേ​ൽ മൂ​ന്ന് മാ​സ​ത്തെ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് നി​യ​മ​സ​ഭാ സ്‍പീ​ക്ക​റോ​ട് സു​പ്രീം​കോ​ട​തി.

കൂ​റു​മാ​റ്റം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന എം.​എ​ൽ.​എ​മാ​രെ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ൾ പ്ര​കാ​രം അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജൂ​ലൈ എ​ട്ടി​ന് ഫ​യ​ൽ ചെ​യ്ത അ​പേ​ക്ഷ​ക​ളി​ന്മേ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച മൂ​ന്ന് മാ​സ​ത്തെ സ​മ​യ​പ​രി​ധി ഒ​ക്‌​ടോ​ബ​ർ എ​ട്ടി​ന് അ​വ​സാ​നി​ക്കും. അ​തി​ന​കം തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് സ്‍പീ​ക്ക​ർ ര​തീ​ന്ദ്ര ബോ​സി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ന്യാ​യ​മാ​യ കാ​ല​യ​ള​വ് മൂ​ന്ന് മാ​സ​മാ​ണെ​ന്ന് മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ സ്‍പീ​ക്ക​ർ​ക്ക് 2020ൽ ​ന​ൽ​കി​യ ഉ​ത്ത​ര​വ് പ​രാ​മ​ർ​ശി​ച്ച് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Disqualification of MLAs: Supreme Court says decision must be taken by October 8
Next Story