Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമതന്മാരുടെ അയോഗ്യത:...

വിമതന്മാരുടെ അയോഗ്യത: ഉദ്ധവ്​ പക്ഷം ഡെപ്യൂട്ടി സ്പീക്കറെ കണ്ടു

text_fields
bookmark_border
വിമതന്മാരുടെ അയോഗ്യത: ഉദ്ധവ്​ പക്ഷം ഡെപ്യൂട്ടി സ്പീക്കറെ കണ്ടു
cancel

മും​ബൈ: മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ അ​ട​ക്കം 16 ശി​വ​സേ​ന വി​മ​ത എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന പ്ര​തി​നി​ധി​ക​ൾ മ​ഹാ​രാ​ഷ്ട്ര ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ന​ർ​ഹ​രി സി​ർ​വാ​ലി​നെ ക​ണ്ടു. 79 പേ​ജു​ള്ള നി​വേ​ദ​ന​വും സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ക​ർ​പ്പും സ​മ​ർ​പ്പി​ച്ചു.

വി​മ​ത എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന നോ​ട്ടീ​സി​ൽ സ്പീ​ക്ക​ർ​ക്ക്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി വി​ധി​ച്ചി​രു​ന്നു. നി​ല​വി​ലെ സ്​​പീ​ക്ക​ർ ബി.​ജെ.​പി​യി​ലെ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ വി​ദേ​ശ​ത്താ​യ​തി​നാ​ലാ​ണ്​ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ ക​ണ്ട​തെ​ന്ന്​ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്ച തി​രി​ച്ചെ​ത്തി​യ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ ആ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി തീ​രു​മാ​നം നേ​ര​ത്തെ ആ​ക്കു​ക​യോ വൈ​കി​ക്കു​ക​യോ ഇ​ല്ലെ​ന്ന്​ പ​റ​ഞ്ഞു. കോ​ട​തി നി​ർ​ദേ​ശ​വും ഭ​ര​ണ​ഘ​ട​ന വ​കു​പ്പു​ക​ളും അ​നു​സ​രി​ച്ച്​ ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ വി​മ​ത നീ​ക്ക​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ അ​യോ​ഗ്യ​രാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ബോ​ധി​പ്പി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​സി.​പി നേ​താ​വാ​യ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ന​ർ​ഹ​രി സി​ർ​വാ​ൽ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ ഉ​ൾ​പ്പെ​ടെ 16 എം.​എ​ൽ.​എ​മാ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്ക്​ എ​തി​രെ അ​വി​ശ്വാ​സ നോ​ട്ടീ​സു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​മി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഷി​ൻ​ഡെ​പ​ക്ഷം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deputy SpeakerUddhav
News Summary - Disqualification of dissidents: Uddhav faction meets Deputy Speaker
Next Story