Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരിതാശ്വാസം: അഭിഭാഷകർ ...

ദുരിതാശ്വാസം: അഭിഭാഷകർ നൽകിയത്​ ഒരുരൂപ

text_fields
bookmark_border
ദുരിതാശ്വാസം: അഭിഭാഷകർ നൽകിയത്​ ഒരുരൂപ
cancel

ചെ​ന്നൈ: ത​മി​ഴ്​​നാ​ട്​-​പു​തു​ച്ചേ​രി ബാ​ർ കൗ​ൺ​സി​ലി​​െൻറ ലോ​ക്​​​ഡൗ​ൺ റി​ലീ​ഫ്​ ഫ​ണ്ടി​ലേ​ക്ക്​ ര​ണ് ട്​ അ​ഭി​ഭാ​ഷ​ക​ർ ഒ​രു​രൂ​പ വീ​ത​വും മ​റ്റു ര​ണ്ടു​പേ​ർ 10​ രൂ​പ വീ​ത​വും സം​ഭാ​വ​ന ന​ൽ​കി​യ​ത്​ വി​വാ​ദ​മാ​യി.

ബാ​ർ കൗ​ൺ​സി​ലി​​െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്​ അ​ഭി​ഭാ​ഷ​ക​ർ തു​ക അ​യ​ച്ചു​കൊ​ടു​ത്ത​ത്. ജ​സ്​​റ്റി​സ്​ എ​സ്.​എം. സു​ബ്ര​മ​ണ്യ​ൻ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കി​യാ​ണ്​ ഫ​ണ്ട്​ പി​രി​വ്​ ആ​രം​ഭി​ച്ച​ത്. നി​ര​വ​ധി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ സം​ഭാ​വ​ന ന​ൽ​കി. കൂ​ടു​ത​ൽ തു​ക ന​ൽ​കി​യ​വ​ർ​ക്ക്​ ബാ​ർ കൗ​ൺ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്നു​ണ്ട്. കു​റ​വ്​ സംഭാ​വ​ന ന​ൽ​കി​യ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ബാ​ർ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ വൈ​സ്​ ചെ​യ​ർ​മാ​ൻ എ​സ്. പ്ര​ഭാ​ക​ര​ൻ അ​റി​യി​ച്ചു.
ഫ​ണ്ട്​ പി​രി​വി​നെ പ​രി​ഹ​സി​ക്കു​ന്ന​തി​നു​ തു​ല്യ​മാ​ണ്​ അ​ഭി​ഭാ​ഷ​ക​രു​ടെ ന​ട​പ​ടി​യെ​ന്ന്​ ബാ​ർ കൗ​ൺ​സി​ൽ അം​ഗം ആ​ർ.​സി. പോ​ൾ​രാ​ജ്​ പ​റ​ഞ്ഞു.

വ​രു​മാ​ന​മി​ല്ലാ​തെ അ​ഭി​ഭാ​ഷ​ക​രും പ​ട്ടി​ണി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​തി​​െൻറ പ്ര​തീ​കാ​ത്മ​ക ന​ട​പ​ടി​യെ​ന്നാ​ണ്​ മ​റ്റൊ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ നി​ല​പാ​ട്.

Show Full Article
TAGS:One rupee india news malayalam news 
News Summary - Disatster fund one rupee-India News
Next Story