Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദിനകർ ഗുപ്ത എൻ.ഐ.എ...

ദിനകർ ഗുപ്ത എൻ.ഐ.എ തലവൻ

text_fields
bookmark_border
ദിനകർ ഗുപ്ത എൻ.ഐ.എ തലവൻ
cancel

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ദി​ന​ക​ർ ഗു​പ്ത​യെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ഐ.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു. 1987 ബാ​ച്ചി​ൽ പ​ഞ്ചാ​ബ് കേ​ഡ​റി​ലെ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. 2024 മാ​ർ​ച്ച് 31 വ​രെ​യാ​ണ് നി​യ​മ​ന കാ​ലാ​വ​ധി. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക സെ​ക്ര​ട്ട​റി​യാ​യി സ്വ​ഗ​ർ ദാ​സി​നെ​യും നി​യ​മി​ച്ചു. ഛത്തി​സ്ഗ​ഢ് കേ​ഡ​റി​ലെ 1987 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദാ​സ് നി​ല​വി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ പ്ര​ത്യേ​ക ഡ​യ​റ​ക്ട​റാ​ണ്. 2024 ന​വം​ബ​ർ 30 വ​രെ​യാ​ണ് ദാ​സി​ന്‍റെ നി​യ​മ​ന കാ​ലാ​വ​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Director GeneralNIADinkar Gupta
News Summary - Dinkar Gupta is appointed Director General, NIA
Next Story