Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് കുമാറിന്റെ സംഭാവനകള്‍ വരുംതലമുറ ഓര്‍ത്തുവെക്കും -രാഹുല്‍ ഗാന്ധി

text_fields
bookmark_border
Dilip Kumar
cancel

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ വരുംതലമുറ ഓര്‍ത്തുവെക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ആരാധകരെയും സുഹൃത്തുക്കളേയും അനുശോചനമറിയിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു ദിലീപ് കുമാറിന്റെ അന്ത്യം. കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dilip Kumar's contribution will be remembered for generations to come': Rahul
Next Story