Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപിനെ കാണാൻ...

ട്രംപിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയുമായി ആരാധകൻ

text_fields
bookmark_border
bussa-krishna
cancel

ഹൈദരബാദ്​: ഡോണൾഡ്​ ട്രംപിനെ നേരിട്ട്​ കാണാൻ പ്രത്യാശ പ്രകടിപ്പിച്ച് തെലങ്കാന സ്വദേശിയായ​ കടുത്ത ആരാധകൻ ബുസ ്സ കൃഷ്​ണ. ‘എ​​െൻറ ദൈവം ഇന്ത്യയിലെത്തിയതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ ട്രംപിനെ ദൈവമായാണ്​ കാണുന്നത്​. തീവ്രവാദത്തോട്​ പൊരുതാൻ പ്രധാന പങ്ക്​ വഹിച്ച ആളാണ്​ ട്രംപെന്നും കൃഷ്​ണ എ.എൻ.ഐ ന്യൂസ്​ ഏജൻസിയോട്​ പറഞ്ഞു.

എല്ലാ ഇന്ത്യക്കാർക്കും ഇത്​ അഭിമാന നിമിഷമാണ്​. രാജ്യത്ത്​ ഇപ്പോൾ ഉത്സവ പ്രതീതിയാണെന്നും അമേരിക്കയിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കും ഇത്​ ആഹ്ലാദം നൽകുന്നുവെന്നും കൃഷ്​ണ പറഞ്ഞു. സ്വന്തം വീടിനടുത്ത്​ ട്രംപി​​െൻറ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച്​ ആരാധന നടത്തുന്ന ബുസ്സ കൃഷ്​ണ നേരത്തെ തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ട്രംപിനെ ദൈവമായി കാണുന്ന ഇയാൾ ട്രംപ്​ ഇന്ത്യയിലെത്തിയപ്പോൾ നേരിട്ട്​ കാണാനുള്ള ശ്രമത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trump india visitTrump devoteeDonald Trump
News Summary - die hard fan of trump wants to mee his god-india news
Next Story