Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലും വൈദ്യുതി...

കേരളത്തിലും വൈദ്യുതി നിരക്ക് കൂട്ടിയതറിഞ്ഞില്ലെ?; സി.പി.എം തമിഴ്​നാട്​ നേതൃത്വത്തോട്​ ഡി.എം.കെ മുഖപത്രം

text_fields
bookmark_border
DMK mouthpiece against cpm
cancel

ചെ​ന്നൈ: കേ​ര​ള​ത്തി​ലെ ഇ​ട​തു​സ​ർ​ക്കാ​റും വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ടി​യ​ത​റി​ഞ്ഞി​ല്ലേ​യെ​ന്ന്​ സി.​പി.​എം ത​മി​ഴ്​​നാ​ട്​ നേ​തൃ​ത്വ​ത്തോ​ട്​ ഡി.​എം.​കെ മു​ഖ​പ​ത്ര​മാ​യ 'മു​ര​ശൊ​ലി'. ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്​​നാ​ട്ടി​ൽ വൈ​ദ്യു​തി ചാ​ർ​ജ്​ വ​ർ​ധ​ന​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന്, വൈ​ദ്യു​തി ചാ​ർ​ജ്​ വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ സി.​പി.​എം ത​മി​ഴ്​​നാ​ട്​ സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്​​ മ​റു​പ​ടി​യാ​യാ​ണ്​ പാ​ർ​ട്ടി പ​ത്ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. ഏ​ത്​ ജ​ന​കീ​യ സ​ർ​ക്കാ​റാ​യാ​ലും പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. ഇ​ത്ത​രം വ​ർ​ധ​ന പാ​വ​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കാ​ത്ത​വി​ധം ന​ട​പ്പാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. ഡി.​എം.​കെ​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു​മി​ട​യി​ൽ അ​സ്വാ​ര​സ്യം സൃ​ഷ്ടി​ക്കാ​നും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ്​ ന​ട​ത്താ​നും എ​തി​ർ​ക​ക്ഷി​ക​ൾ സ​ന്ദ​ർ​ഭം കാ​ത്തു​നി​ൽ​ക്കേ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഇ​തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ജാ​ഗ്ര​ത​യോ​ടെ ഒ​രു​മി​ച്ച്​ മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും 'മു​ര​ശൊ​ലി' പ​റ​യു​ന്നു. അ​തി​നി​ടെ കേ​ര​ള​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ വൈ​ദ്യു​തി നി​ര​ക്കാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ലു​ള്ള​തെ​ന്ന്​ വൈ​ദ്യു​തി മ​ന്ത്രി ശെ​ന്തി​ൽ ബാ​ലാ​ജി പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduelectricity rateDMK mouthpieceCPM
News Summary - Didn't you know that electricity rates have been increased in Kerala too?; DMK mouthpiece to CPM Tamil Nadu leadership
Next Story