Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരച്ചിൽ നിർത്തിയില്ല;...

കരച്ചിൽ നിർത്തിയില്ല; പിഞ്ചുകുഞ്ഞിനെയും മകനെയും കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

text_fields
bookmark_border
Sangli mass self killing case
cancel
Listen to this Article

മുബൈ: മ​ഹാ​രാ​ഷ്ട്രയിൽ ക​ര​ച്ചി​ൽ നി​ർ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാ​ലു​മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ​യും ര​ണ്ടു​വ​യ​സ്സു​ള്ള മ​ക​നെ​യും ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​കേ​സി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. മൃ​ത​ദേ​ഹ​ങ്ങ​ൾ പി​ന്നീ​ട് ക​ത്തി​ച്ചു​ക​ള​ഞ്ഞു. കേ​സി​ൽ അ​മ്മ ദു​ർ​പ​ദ​ബാ​യി​യെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മ​റ​വ് ചെ​യ്യാ​ൻ സ​ഹാ​യി​ച്ച ഇ​വ​രു​ടെ മാ​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ൽ ഭോ​ക്ക​ർ താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. മേ​യ് 31നും ​ജൂ​ൺ ഒ​ന്നി​നു​മാ​ണ് സം​ഭ​വം. ആ​ദ്യം മ​ക​ൾ അ​നസൂ​യ​യെ​യും പി​റ്റേ ദി​വ​സം ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​ര​ഞ്ഞ മ​ക​ൻ ദ​ത്ത​യെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraMother arrestedkilling son
News Summary - Did not stop crying; Mother arrested for killing nephew and son
Next Story