Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിൽ...

ജനാധിപത്യത്തിൽ ഏകാധിപത്യ സ്വാധീനം വർധിച്ചു –സോണിയ

text_fields
bookmark_border
ജനാധിപത്യത്തിൽ ഏകാധിപത്യ സ്വാധീനം വർധിച്ചു –സോണിയ
cancel

റാ​യ്​​പു​ർ: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ഏ​കാ​ധി​പ​ത്യ​ത്തി​െൻറ സ്വാ​ധീ​നം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

ദേ​ശ​വി​രു​ദ്ധ​രും പാ​വ​ങ്ങ​ൾ​ക്കെ​തി​രാ​യ ശ​ക്​​തി​ക​ളും രാ​ജ്യ​ത്ത്​ പ​ര​സ്​​പ​ര വി​​ദ്വേ​ഷ​വും അ​ക്ര​മ മ​നോ​ഭാ​വ​വും വ്യാ​പി​പ്പി​ച്ചു ക​ഴി​ഞ്ഞു. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച്​ 75 വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ൾ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ​വും ഇ​വ്വി​ധം അ​പ​ക​ട​ത്തി​ലാ​വു​മെ​ന്ന്​ ന​മ്മു​ടെ പി​താ​മ​ഹ​ന്മാ​ർ ഒ​രി​ക്ക​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

ന​വ റാ​യ്​​പു​രി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ ഛത്തി​സ്​​ഗ​ഢ് നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​െൻറ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

രാ​ജ്യ​ത്ത്​​ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ണ്​. തെ​റ്റാ​യ ചി​ന്ത​ക​ൾ​ക്കാ​ണ്​ ഇ​ന്ന്​ മേ​ധാ​വി​ത്വം കൂ​ടു​ത​ൽ. ജ​നാ​ധി​പ​ത്യ സ്​​ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞുവെന്നും സോണിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia Gandhidemocracy
Next Story