Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാറപകടം​: നടൻ...

കാറപകടം​: നടൻ വിക്രമി​െൻറ മകൻ ജാമ്യത്തിലിറങ്ങി 

text_fields
bookmark_border
കാറപകടം​: നടൻ വിക്രമി​െൻറ മകൻ ജാമ്യത്തിലിറങ്ങി 
cancel

ചെ​ന്നൈ: കാ​റ​പ​ക​ട കേ​സി​ൽ ന​ട​ൻ വി​ക്ര​മി​​​െൻറ മ​ക​ൻ ധ്രു​വ്​ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ തേ​നാം​പേ​ട്ട​യി​ൽ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ വ​സ​തി​ക്ക്​ സ​മീ​പം ധ്രു​വ്​ ഒാ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട്​ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മൂ​ന്ന്​ ഒാ​േ​ട്ടാ​യി​ൽ ചെ​ന്നി​ടി​ച്ചി​ര​ു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​രു ഒാ​േ​ട്ടാ ഡ്രൈ​വ​ർ​ക്ക്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നു​ പു​റ​മെ കാ​റി​നും ഒാ​േ​ട്ടാ​ക​ൾ​ക്കും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. 

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​ൻ ​ധ്രു​വും കാ​റി​ലു​ണ്ടാ​യി​ര​ു​ന്ന മ​റ്റു മൂ​ന്ന്​ സു​ഹൃ​ത്തു​ക്ക​ളും ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​തി​ലൊ​രാ​ളാ​യ വ​രു​ണി​നെ ജ​ന​ങ്ങ​ൾ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​​ ധ്രു​വ്​ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പി​ന്നീ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ സ്വ​ന്തം​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ‘വ​ർ​മ’ എ​ന്ന സി​നി​മ​യി​ൽ ധ്രു​വ്​ നാ​യ​ക​നാ​യി അ​ഭി​നി​യി​ച്ചു​വ​രി​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDhrum VikramVikram son
News Summary - Dhruv Vikram rams car into auto rickshaws, injures three people-India news
Next Story