Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവി റെഡ്​ സോണിൽ;...

ധാരാവി റെഡ്​ സോണിൽ; രോഗികൾ 86

text_fields
bookmark_border
ധാരാവി റെഡ്​ സോണിൽ; രോഗികൾ 86
cancel

മും​ബൈ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി പ്ര​ദേ​ശ​മാ​യ ധാ​രാ​വി​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ ം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു. വ്യാ​ഴാ​ഴ്​​ച 26 പേ​ർ​ക്കാ​ണ്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ട െ പ്ര​ദേ​ശ​ത്ത്​ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 86 ആ​യി . കോ​വി​ഡ്​ മൂ​ലം എ​ട്ട്​ പേ​രു​ടെ ജീ​വ​നാ​ണ്​ ഇ​തു​ വ​രെ ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്.

ധാ​രാ​വി ഉ​ൾ​പ്പെ​ട്ട ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലെ ജി ​നോ​ർ​ത്ത്​ ബ്​​ളോ​ക്ക്​ റെ​ഡ്​ സോ​ണി​ലാ​ണ്​. ധാ​രാ​വി​ക്ക്​ പു​റ​മെ മാ​ഹിം, ശി​വ​ജി പാ​ർ​ക്ക്​ പ്ര​ദേ​ശ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണ്​ ജി ​നോ​ർ​ത്ത്​ ബ്​​ളോ​ക്ക്. 149 പേ​ർ​ക്കാ​ണ്​ ഇ​വി​ടെ രോ​ഗം. വ​ർ​ളി​ക്ക്​ പു​റ​മെ ലോ​വ​ർ പ​രേ​ൽ, ക​റി​റോ​ഡ്​ ഉ​ൾ​പ്പെ​ട്ട ഇ​വി​ടെ 420 രോ​ഗി​ക​ളു​ണ്ട്.

വ്യാ​ഴാ​ഴ്​​ച 107 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ മും​ബൈ​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2043 ആ​യും മ​ര​ണം 116 ആ​യും ഉ​യ​ർ​ന്നു.

Show Full Article
TAGS:covid 19 dharavi india news 
News Summary - dharavi in red zone
Next Story