Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോ​ക്പി​റ്റി​ൽ...

കോ​ക്പി​റ്റി​ൽ യാ​ത്ര​ക്കാ​ര​ൻ: പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

text_fields
bookmark_border
air india-ticket offer
cancel

മു​ബൈ: വി​മാ​ന​യാ​ത്ര​ക്കി​ടെ കോ​ക്പി​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര​ക്കാ​ര​നെ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ എ​യ​ർ​ഇ​ന്ത്യ പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഫ​സ്റ്റ് ഓ​ഫി​സ​റു​ടെ ലൈ​സ​ൻ​സ് ഒ​രു മാ​സ​ത്തേ​ക്കും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഡി.​ജി.​സി.​എ അ​റി​യി​ച്ചു. ഇ​രു പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം ന​ട​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. കോ​ക്പി​റ്റി​ൽ ആ​ളെ ക​യ​റ്റു​ന്ന​ത് നി​യ​മ​ലം​ഘ​ന​മാ​ണ്. ജൂ​ൺ മൂ​ന്നി​ന് ച​ണ്ഡി​ഗ​ഢി​ൽ​നി​ന്നും ലെ ​ല​ഡാ​ക്കി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ (എ.​ഐ-458) വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ലാ​ണ് ആ​ളെ ക​യ​റ്റി​യ​ത്.

വി​മാ​നം പു​റ​പ്പെ​ടു​മ്പോ​ൾ കോ​ക്പി​റ്റി​ൽ ക​യ​റി​യ വ്യ​ക്തി യാ​ത്ര തീ​രു​ന്ന​തു​വ​രെ അ​വി​ടെ തു​ട​ർ​ന്നു​വെ​ന്നു​മാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​ത്ത​രം നി​യ​മ​ലം​ഘ​നം മു​ഖ്യ​പൈ​ല​റ്റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി ത​ട​യാ​തി​രു​ന്ന​തി​നാ​ണ് സ​ഹ പൈ​ല​റ്റാ​യ ഫ​സ്റ്റ് ഓ​ഫി​സ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cockpitpilot license
News Summary - DGCA suspends pilots license for allowing travelor inside cockpit
Next Story