Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേ​വ​ഗൗ​ഡ​യു​ടെ...

ദേ​വ​ഗൗ​ഡ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

text_fields
bookmark_border
ദേ​വ​ഗൗ​ഡ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം
cancel

ബം​ഗ​ളൂ​രു: കാ​ൽ​മു​ട്ടി​ന് ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ജെ.​ഡി-​എ​സ് അ​ധ്യ​ക്ഷ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഓ​ൾ​ഡ് മ​ദ്രാ​സ് റോ​ഡി​ലെ മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ദേ​വ​ഗൗ​ഡ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. പ​തി​വു പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും വൈ​കാ​തെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും ദേ​വ​ഗൗ​ഡ​യും പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deve Gowdahealth condition
News Summary - Deve Gowda's health is satisfactory
Next Story