Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുതടങ്കലിൽ...

വീട്ടുതടങ്കലിൽ കഴിയുന്ന ഉമറിനെ മാറ്റിപ്പാർപ്പിക്കും

text_fields
bookmark_border
Omar-Abdullah
cancel

ശ്രീ​ന​ഗ​ർ: അ​ഞ്ച​ര മാ​സ​ത്തി​ലേ​റെ​യാ​യി വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ജ​മ്മു-​ക​ശ്മീ​ർ മു​ൻ മു​ഖ്യ​മ ​ന്ത്രി ഉ​മ​ർ അ​ബ്​​ദു​ല്ല​യെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​നം. ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് സ​മീ​പ​ത്തെ ബം​ഗ്ലാ​വി​ലേ​ക്കാ​ണ് മാ​റ്റു​ക. വ്യാ​ഴാ​ഴ്​​ച മാ​റ്റി​യേ​ക്കാ​മെ​ങ്കി​ലും മോ​ച​ന​ത്തി​ന്​ സാ​ധ്യ​ത​യി​ല്ല. വീ​ട്ടു​ത​ട​ങ്ക​ലി​ൽ തു​ട​രേ​ണ്ടി​വ​രും.

ജ​മ്മു-​ക​ശ്മീ​രി​​െൻറ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ആ​ഗ​സ്​​​റ്റ്​ അ​ഞ്ചി​നാ​ണ്​ ഉ​മ​റി​നെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. 49കാ​ര​നാ​യ ഉ​മ​ർ, മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഫാ​റൂ​ഖ് അ​ബ്​​ദു​ല്ല, മ​ഹ്​​ബൂ​ബ മു​ഫ്തി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ത​ട​ങ്ക​ലി​ലാ​യ​ത്. അ​ഞ്ച് മാ​സ​മാ​യി ഉ​മ​ർ സ്​​റ്റേ​റ്റ് ​െഗ​സ്​​റ്റ്​ ഹൗ​സി​ലെ ഹ​രി നി​വാ​സി​ലാ​ണ് ക​ഴി​യു​ന്ന​ത്.

82കാ​ര​നാ​യ ഫാ​റൂ​ഖ് അ​ബ്​​ദു​ല്ല വീ​ട്ട​ു​ത​ട​ങ്ക​ലി​ലാ​ണ്. ട്രാ​ൻ​സ്പോ​ർ​ട്ട് ലെ​യി​നി​ലെ ഗെ​സ്​​റ്റ്​​ഹൗ​സി​ലാ​ണ് മ​ഹ്​​ബൂ​ബ മു​ഫ്തി ഇ​പ്പോ​ഴു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issueindia newsomar abdulla
News Summary - Detained Omar Abdullah to be shifted from Hari Nivas
Next Story