Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിമകൾ നശിപ്പിക്കുന്നത് കോൺഗ്രസ് പാരമ്പര്യം ഇല്ലാതാക്കാൻ
text_fieldsbookmark_border
ന്യുഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രതിമകൾ നശിപ്പിക്കുന്ന ബി.ജെ.പി നടപടി കോൺഗ്രസ് ആശയങ്ങളെ തുടച്ചുകളയാനുള്ള ശ്രമത്തിെൻറ ഭാഗമായാണെന്ന് കോൺഗ്രസ് നേതാവ് രാജ് ബബ്ബാർ. പ്രതിമ തർക്കുകയല്ല ഉദ്ദേശം. കോൺഗ്രസ് ആശയങ്ങളെ ഇല്ലാതാക്കുകയാണ്. ബി.ജെ.പി സർക്കാർ അധികാരത്തിലേറിയ അന്നു മുതൽ കോൺഗ്രസ് പാരമ്പര്യത്തെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവർ ഷഹരൻപൂരിലുള്ള രവിദാസിെൻറ പ്രതിമ തകർത്തു. മിർസാപുരിൽ രാജീവ് ഗാന്ധിയുെടയും കഹ്തൗലിയിൽ ഇന്ദിരാഗാന്ധിയുടെയും പ്രതിമകൾ നശിപ്പിച്ചു. നെഹ്റു -ഗാന്ധി പാരമ്പര്യത്തെ ബി.ജെ.പി ഭയക്കുന്നതിനാലാണ് പ്രതിമകൾ വികൃതമാക്കുന്നതെന്നും രാജ് ബബ്ബാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
