Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂടൽമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താളം തെറ്റി
text_fieldsbookmark_border
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ ട്രെയിൻ ഗതാഗതം താളം തെറ്റി. 18 ടെയ്രിനുകൾ റദ്ദാക്കിയിട്ടുണ്ട്. 43 ട്രെയിനുകൾ വൈകിയോടുന്നു. 7 എണ്ണം വഴിതിരിച്ച് വിട്ടു.
ഞായറാഴ്ച രാവിലെ മുതൽ കനത്ത മൂടൽമഞ്ഞിെൻറ പിടിയിലാണ് ഡൽഹി. ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കുറഞ്ഞ താപനില ഡൽഹിയിൽ ജനങ്ങൾക്ക് പ്രശ്നമാവുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
