Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂടൽമഞ്ഞ്​; ഉത്തർപ്രദേശിൽ പത്ത്​ കാറുകൾ കൂട്ടിയിടിച്ചു

text_fields
bookmark_border
up-accident-fog.jpg
cancel

ന്യൂഡൽഹി: ശക്​തമായ മൂടൽമഞ്ഞിൽ ദൃശ്യങ്ങൾ മങ്ങിയതിനാൽ ലഖ്​നൗ ആഗ്ര എക്​സ്​പ്രസ്സ്​ ഹൈവേയിൽ പ​ത്തോളം കാറുകൾ കൂട്ടിയിടിച്ച്​ നിരവധി പേർക്ക്​ പരിക്കേറ്റു. യുപിയിലെ ഉന്നാവോ ജില്ലയിലാണ്​ മൂടൽമഞ്ഞ്​ കാരണം വാഹനങ്ങൾ കൂട്ടിയിടിച്ചത്​.  

യൂപിയിൽ ക​ഴിഞ്ഞ നവംബർ എട്ടിന്​ സമാന രീതിയിൽ നടന്ന അപകടത്തിൽ 18 ​ഒാളം കാറുകൾ കൂട്ടിയിടിച്ചിരുന്നു. മൂടൽമഞ്ഞും അതി​ൈശത്യവും കാരണം ദുരിതത്തിലാണ്​ ഉത്തർപ്രദേശ്.

fog1
fog2
fog3

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dense fog causes 10 car pile-up on Lucknow- India News
Next Story