Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരി...

കശ്​മീരി വിദ്യാർഥിക്ക്​ ഡൽഹിയിൽ ഹോട്ടൽ മുറി നിഷേധിച്ചു

text_fields
bookmark_border
കശ്​മീരി വിദ്യാർഥിക്ക്​ ഡൽഹിയിൽ ഹോട്ടൽ മുറി നിഷേധിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി വി​ദ്യാ​ർ​ഥി​ക്ക്​ ഡ​ൽ​ഹി​യി​ൽ ഹോ​ട്ട​ൽ മു​റി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ഒാ​യേ ാ വ​ഴി ഒാ​ൺ​ലൈ​നി​ൽ മു​റി ബു​ക്ക്​ ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക്കാ​ണ്​ ഹോ​ട്ട​ലി​ൽ എ​ത്തി​യ​പ്പോ​ൾ ക​ശ്​​മീ​ രി​യാ​ണെ​ന്ന്​ തി​രി​ച്ച​റി​​ഞ്ഞ​തോ​ടെ മു​റി നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്​. ക​ശ്​​മീ​രി​ക​ൾ​ക്കും പാ​കി​സ്​ ​താ​നി​ക​ൾ​ക്കും ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കും മു​റി ന​ൽ​കി​െ​​ല്ല​ന്ന്​ ഹോ​ട്ട​ൽ മാ​നേ​ജ​ർ പ​റ​ഞ്ഞ​താ​യി ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ വി​ദ്യാ​ർ​ഥി​യാ​യ നു​െ​എ​​മാ​ൻ റ​ഫീ​ഖ്​ വ്യ​ക്​​ത​മാ​ക്കി.

ഫെ​ബ്രു​വ​രി 15 മു​ത​ൽ 17 വ​രെ നോ​ർ​ത്ത്​ ഡ​ൽ​ഹി​യി​ലെ വി​ജ​യ​ന​ഗ​റി​ലു​ള്ള ആ​ശ റെ​സി​ഡ​ൻ​സി​യി​ലാ​ണ്​ നു​െ​എ​​മാ​ൻ റ​ഫീ​ഖ് മു​റി ബു​ക്ക്​ ചെ​യ്​​ത​ത്. ക​ശ്​​മീ​രി​ക​ൾ​ക്ക്​ മു​റി ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ രേ​ഖാ​മു​ലം ഏ​ഴു​തി ന​ൽ​കാ​ൻ വി​ദ്യാ​ർ​ഥി ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും ഹോ​ട്ട​ലു​കാ​ർ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന്​ ഒാ​യോ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​േ​പ്പാ​ൾ സം​ഭ​വ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച അ​വ​ർ മ​റ്റൊ​രു ​േഹാ​ട്ട​ലി​ൽ താ​മ​സം വാ​ഗ്​​ദാ​നം ചെ​യ്​​തെ​ന്ന്​ നു​െ​എ​​മാ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന ​​​പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ശ്​​മീ​ർ, ല​ഡാ​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ മു​റി ന​ൽ​ക​രു​തെ​ന്ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ വാ​ക്കാ​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു​വെ​ന്ന്​ ഹോ​ട്ട​ൽ മാ​നേ​ജ​ർ രാ​ഹു​ൽ ഗൗ​തം ​പ​റ​ഞ്ഞു. പൊ​ലീ​സ്​ വാ​ക്കാ​ലാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം ഏ​ജ​ൻ​സി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഇ​ക്കാ​ര്യം വെ​ബ്സൈ​റ്റി​ൽ അ​പ്​​ഡേ​റ്റ്​ ചെ​യ്​​തി​ട്ടി​ല്ല. ത​ങ്ങ​ൾ ക​ശ്​​മീ​രി​ക​ൾ​ക്ക്​ എ​തി​ര​ല്ലെ​ന്നും ഹോ​ട്ട​ൽ മാ​നേ​ജ​ർ വാ​ർ​ത്ത പോ​ർ​ട്ട​ലാ​യ ദ ​പ്രി​ൻ​റി​​നോ​ട്​ പ്ര​തി​ക​രി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ഒ​രു നി​ർ​ദേ​ശ​വും ത​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​തെ​ന്നും ​ദ ​പ്രി​ൻ​റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKashmir StudentsOyo rooms
News Summary - Denied Oyo room based on identity-India News
Next Story