Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിൽ പ്രവേശനം...

ആശുപത്രിയിൽ പ്രവേശനം നിഷേധിച്ച  യുവതിക്ക്​ ​പ്രസവം ഒാവുചാലിൽ

text_fields
bookmark_border
odisha woman
cancel

കോ​രാ​പു​ട്​​ (ഒ​ഡി​ഷ): ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഒ​ഡി​ഷ​യി​ലെ കോ​രാ​പു​ടി​ൽ യു​വ​തി ഒാ​വു​ചാ​ലി​ൽ പ്ര​സ​വി​ച്ചു. കോ​രാ​പു​ട്​​ ജി​ല്ല ആ​സ്​​ഥാ​ന ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. 

പെ​െ​ട്ട​ന്ന്​ പ്ര​സ​വ​വേ​ദ​ന വ​ന്ന​തി​നെ തു​ട​ർ​ന്ന്​ ഇ​വി​ടെ​യു​ള്ള ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ചെ​ന്നെ​ങ്കി​ലും മു​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ രേ​ഖ​ക​ൾ ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ ഡോ​ക്​​ട​ർ​മാ​ർ ഇ​വ​രെ കൈ​യൊ​ഴി​യു​ക​യാ​യി​രു​ന്നു.  ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള മ​മ​ത യോ​ജ​ന കാ​ർ​ഡ്​ അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ ന​ഴ്​​സ്​ ആ​വ​ശ്യ​പ്പെ​െ​​ട്ട​ന്നും അ​ത്​ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ത​ന്നെ പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. 

തു​ട​ർ​ന്നാ​ണ്​ ആ​ശു​പ​ത്രി കാ​ൻ​റീ​ന്​ അ​ടു​ത്തു​ള്ള  ഉ​ണ​ങ്ങി​യ ഒാ​വു​ചാ​ലി​ൽ പ്ര​സ​വി​ച്ച​ത്. ഇ​തോ​ടെ, ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​​വേ​ശി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി. 
അ​തേ​സ​മ​യം, യു​വ​തി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ആ​ശു​പ​ത്രി സൂ​​​പ്ര​ണ്ട്​ നി​ഷേ​ധി​ച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanodishamalayalam newshospital admissiondrain
News Summary - Denied hospital admission, Odisha woman gives birth in drain- India news
Next Story