Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ധാ​ർ...

ആ​ധാ​ർ ഇ​ല്ലാ​ത്ത​തിനാൽ ​റേ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ടു; പട്ടിണികിടന്ന്​  കുട്ടി മരിച്ചു

text_fields
bookmark_border
ആ​ധാ​ർ ഇ​ല്ലാ​ത്ത​തിനാൽ ​റേ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ടു; പട്ടിണികിടന്ന്​  കുട്ടി മരിച്ചു
cancel
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​െൻറ പേ​രി​ൽ ​റേ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ 11 വ​യ​സ്സു​കാ​രി പ​ട്ടി​ണി​കി​ട​ന്ന്​ മ​രി​ച്ചു. ഝാ​ർ​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ലാ​ണ്​ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ എ​ട്ടു​ദി​വ​സം പ​ട്ടി​ണി​കി​ട​ന്ന കു​ട്ടി മ​രി​ച്ച​ത്. 

സെ​പ്​​റ്റം​ബ​ർ 28ന്​ ​ന​ട​ന്ന സം​ഭ​വം സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​െ​ല​ത്തി​യ​തോ​ടെ​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ആ​ധാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ കു​ടും​ബ​ത്തി​ന്​ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്​ നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്ന റേ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. സ്​​കൂ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന ഉ​ച്ച​ക്ക​ഞ്ഞി ക​ഴി​ച്ചാ​ണ്​ കു​ട്ടി വി​ശ​പ്പ​ട​ക്കി​യി​രു​ന്ന​ത്. ദു​ർ​ഗ പൂ​ജ​ക്ക്​ സ്​​കൂ​ൾ അ​ട​ച്ച​പ്പോ​ൾ പ​ട്ടി​ണി​യി​ലാ​വു​ക​യാ​യി​രു​ന്നു.  

ആ​റു​മാ​സ​ത്തോ​ള​മാ​യി റേ​ഷ​ൻ ല​ഭി​ക്കാ​ൻ കു​ടും​ബം ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പ​ക്ഷേ, ആ​ധാ​റി​ല്ലാ​തെ റേ​ഷ​ൻ ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ആ​ധാ​ർ കാ​ര്‍ഡ് ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ധാ​റി​ല്ലാ​ത്ത​തി​​െൻറ പേ​രി​ൽ ഝാ​ർ​ഖ​ണ്ഡ്, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ​ക്ക്​ റേ​ഷ​ൻ ന​ഷ്​​ട​പ്പെ​ട്ട​താ​യി റി​േ​പ്പാ​ർ​ട്ടു​ക​ളു​ണ്ട്.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodJharkhandgirlstarvationmalayalam newsAadhaar-linked ration card
News Summary - Denied food because she did not have Aadhaar-linked ration card, Jharkhand girl dies of starvation - India news
Next Story