Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീധനം...

സ്​ത്രീധനം കിട്ടാത്തതിന്​ ഭാര്യയുടെ  മൂക്ക്​ മുറിച്ചു

text_fields
bookmark_border
Crime
cancel

ഷാ​ജ​ഹാ​ൻ​പു​ർ (യു.​പി): സ്​​ത്രീ​ധ​ന​മാ​യി ചോ​ദി​ച്ച ടെ​ലി​വി​ഷ​നും മോ​​േ​ട്ടാ​ർ സൈ​ക്കി​ളും ല​ഭി​ക്കാ​ത്ത​തി​ന്​ യു​വാ​വ്​ ഭാ​ര്യ​യു​ടെ മൂ​ക്ക്​ മു​റി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ർ​ദോ​യി ജി​ല്ല​യി​ൽ ല​ക്​​നൂ​ർ ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. ഭ​ർ​ത്താ​വ്​ ര​ഞ്​​ജി​ത്ത്​ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ്​ ര​ഞ്​​ജി​ത്തി​​െൻറ വി​വാ​ഹം ന​ട​ന്ന​ത്. ഇൗ ​സ​മ​യം ഭാ​ര്യ​വീ​ട്ടു​കാ​രോ​ട്​ ടെ​ലി​വി​ഷ​നും മോ​േ​ട്ടാ​ർ സൈ​ക്കി​ളും സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും ഇ​ത്​ കി​ട്ടാ​ത്ത​തി​ൽ ക്ഷു​ഭി​ത​നാ​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ മൂ​ക്ക്​ മു​റി​ക്കു​ക​യാ​യി​രു​ന്നു. 
ഇ​തി​​െൻറ പേ​രി​ൽ പ​ല​​പ്പോ​ഴും ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ച്ചി​രു​ന്നു​വെ​ന്നും സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി ത്രി​പാ​ഠി പ​റ​ഞ്ഞു. സം​ഭ​വ​​ത്തെ തു​ട​​ർ​ന്ന്​ യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackmalayalam newschopped noseDowry CaseIndia News
News Summary - Denied dowry, man chops off wifes nose
Next Story