Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right500 രൂപ ഇന്നുകൂടി

500 രൂപ ഇന്നുകൂടി

text_fields
bookmark_border
500 രൂപ ഇന്നുകൂടി
cancel


ന്യൂഡല്‍ഹി: റെയില്‍വേ ടിക്കറ്റെടുക്കാനും മെട്രോ ട്രെയിന്‍, സര്‍ക്കാര്‍ ബസ് എന്നിവയിലും പഴയ 500 രൂപ സ്വീകരിക്കുന്നത് ശനിയാഴ്ച അര്‍ധരാത്രി വരെ മാത്രം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ മാസം 15 വരെ സ്വീകരിക്കും. പാല്‍ബൂത്തിലും പാചകവാതക സിലിണ്ടര്‍ വാങ്ങാനും പഴയ നോട്ടുകള്‍ ഈ തീയതി വരെ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ ഫീസ്, പിഴ, നികുതി എന്നിവയും ഈ തീയതി വരെ പഴയ നോട്ടുകൊണ്ട് അടക്കാം. ഡിസംബര്‍ 30 വരെ ബാങ്ക് അക്കൗണ്ടില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demonetization
News Summary - demonetization
Next Story