Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഴയ നോട്ടുകൾ ഡിസംബർ...

പഴയ നോട്ടുകൾ ഡിസംബർ 10ന്​ ശേഷം ഉപയോഗിക്കാനാവില്ല

text_fields
bookmark_border
പഴയ നോട്ടുകൾ ഡിസംബർ 10ന്​ ശേഷം ഉപയോഗിക്കാനാവില്ല
cancel

ന്യൂഡൽഹി: പഴയ 500 രൂപ നോട്ടുകൾ ഡിസംബർ 10ന്​ശേഷം ഉപയോഗിക്കാനാവില്ല. നേരത്തെ പഴയ നോട്ടുകൾ അവശ്യ സേവനങ്ങൾക്കായി ഉപയോഗിക്കാൻ ഡിസംബർ 15 വരെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. ഇൗ ഇളവ്​ ഡിസംബർ 10 വരെ മാത്രമേ ലഭ്യമാവുകയുള്ളു.​

നവംബർ 8ാം തീയ്യതിയാണ്​ രാജ്യത്തെ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്​.

Show Full Article
TAGS:currecy demonetization 
News Summary - Demonetised Rs 500 notes won't be accepted by Railways, in buses, at metro stations after December 10
Next Story