Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷകർക്ക് വിത്തുകൾ വാങ്ങാൻ പഴയ 500 രൂപയുടെ നോട്ട് ഉപയോഗിക്കാം
text_fieldsbookmark_border
ന്യൂഡൽഹി: പുതിയ കാർഷിക സീസൺ തുടങ്ങാനിരിക്കെ കർഷകർക്ക് ആശ്വാസമായി ധനമന്ത്രാലയത്തിെൻറ തീരുമാനം. ഇൗ കാർഷിക സീസൺ കഴിയുന്നത് വരെ പഴയ 500 രൂപയുടെ നോട്ട് ഉപയോഗിച്ച് കർഷകർക്ക് വിത്തുകൾ വാങ്ങാം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലുള്ള സീഡ് കോർപ്പറേഷനുകൾ വഴിയും, അംഗീകൃത കാർഷിക സർവകലാശാലകളിലെ കൗണ്ടറുകളിലുടെയും പുതിയ സേവനം ഉപയോഗപ്പെടുത്താം.
നേരത്തെ ബാങ്കുകളിൽ നിന്ന് കർഷകർക്ക് പിൻവലിക്കാൻ കഴിയുന്ന തുകയുടെ പരിധി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. പുതിയ കാർഷിക സീസൺ ആരംഭിക്കുന്നതിെൻറ മുന്നോടിയായാണ് വിത്തുകൾ വാങ്ങുന്നതിന് ഇളവ് അനുവദിച്ചെതന്നാണ് അറിയുന്നത്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
