Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രബാബു നായിഡു...

ചന്ദ്രബാബു നായിഡു നിർമിച്ച സമ്മേളനഹാൾ ജഗൻ പൊളിച്ചു

text_fields
bookmark_border
ചന്ദ്രബാബു നായിഡു നിർമിച്ച സമ്മേളനഹാൾ ജഗൻ പൊളിച്ചു
cancel

അ​മ​രാ​വ​തി: ആ​​ന്ധ്ര​പ്ര​ദേ​ശി​ൽ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ ഭ​ര​ണ​കാ​ല​ത്ത്​ 8.90 കോ​ടി ​െച​ല​വി​ൽ നി ​ർ​മി​ച്ച സ​മ്മേ​ള​ന ഹാ​ൾ പൊ​ളി​ച്ചു തു​ട​ങ്ങി. ഉ​ണ്ട​വ​ല്ലി​യി​ൽ കൃ​ഷ്​​ണ ന​ദി​ക്ക​രി​കി​ൽ നി​ർ​മി​ച്ച സ ​ർ​ക്കാ​റി​​െൻറ ‘പ്ര​ജ വേ​ദി​ക’ ഹാ​ൾ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​​ൻ റെ​ഡ്​​ഡി അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ​യാ​ണ്​ പൊ​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

അ​തേ​സ​മ​യം, പൊ​ളി​ക്കു​ന്ന​ത്​ സ്​​റ്റേ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​കോ​ട​തി നി​രാ​ക​രി​ച്ചി​രു​ന്നു. മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണെ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​​െൻറ വ​സ​തി​ക്കു സ​മീ​പം​ ഹാ​ൾ നി​ർ​മി​ച്ച​ത്. ഇ​ത്​ പ്ര​തി​പ​ക്ഷ​നേ​താ​വി​​െൻറ ഓ​ഫി​സ്​ അ​നു​ബ​ന്ധ കെ​ട്ടി​ട​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ച​ന്ദ്ര​ബാ​ബു നാ​യി​ഡു മു​ഖ്യ​മ​ന്ത്രി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല.

കെ​ട്ടി​ടം നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്​ നി​ർ​മി​ച്ച​തെ​ന്ന്​ പ​റ​ഞ്ഞ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്​​ഡി പൊ​ളി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chandrababu naidumalayalam newsindia newsYS Jagan Mohan ReddyAmaravati
News Summary - Demolition of building built by Chandrababu Naidu in Amaravati underway-india news
Next Story