Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യസൂചിക: ഇന്ത്യ...

ജനാധിപത്യസൂചിക: ഇന്ത്യ പിന്നോട്ട്​

text_fields
bookmark_border
modi.jpg
cancel

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യ 2019ലെ ​ആ​ഗോ​ള റാ​ങ്കി​ൽ ഇ​ന്ത്യ 10 സ്ഥാ​നം പി​ന്നി​ ലേ​ക്ക്. 165 രാ​ജ്യ​ങ്ങ​ളും ര​ണ്ട്​ ഭൂ​പ്ര​ദേ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ബ്രി​ട്ട​നി​ലെ ‘ദ ​ഇ​ക്ക​ണോ​മി​സ്​​റ്റ്​’ മാ​ധ്യ​മ ഗ്രൂ​പ്പി​നു കീ​ഴി​ലെ ആ​ഗോ​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ‘ഇ​ക്ക​ണോ​മി​സ്​​റ്റ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ യൂ​നി​റ്റ്​’ (ഇ.​ഐ.​യു) ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ്​ ഇ​ന്ത്യ 51ാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട​ത്.

പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ ശോ​ഷ​ണ​മാ​ണ്​ റാ​ങ്കി​ൽ പി​ന്നോ​ട്ട​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ ഏ​ജ​ൻ​സി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018ൽ 7.23 ​ആ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ സ്​​കോ​ർ 2019ൽ 6.90​ത്തി​ലേ​ക്ക്​ താ​ഴ്​​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി​ക​ൾ, സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​നം, രാ​ഷ്​​ട്രീ​യ പ​ങ്കാ​ളി​ത്തം, രാ​ഷ്​​്ട്രീ​യ സം​സ്​​കാ​രം, പൗ​രാ​വ​കാ​ശം, ബ​ഹു​സ്വ​ര​ത എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ജ​നാ​ധി​പ​ത്യ സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. നോ​ർ​വേ​യാ​ണ്​​​ ഒ​ന്നാ​മ​ത്. 167ാം റാ​​ങ്കോ​ടെ ഉ​ത്ത​ര​കൊ​റി​യ​യാ​ണ്​ ജ​നാ​ധി​പ​ത്യ സൂ​ചി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdemocratic indicationIndia News
News Summary - democratic indication; india -india news
Next Story